Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Annual General Meeting

Pathanamthitta

വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും തെര​ഞ്ഞെ​ടു​പ്പും

മ​ല്ല​പ്പ​ള്ളി: കേ​ര​ള ഇ​ല​ക്‌​ട്രി​ക്ക​ൽ വ​യ​ർ​മെ​ൻ ആ​ൻ​ഡ് സൂ​പ്പ​ർ​വൈ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ മ​ല്ല​പ്പ​ള്ളി യൂ​ണി​റ്റ് വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ന്നു. കെ​ഇ​ഡ​ബ്ല്യു​എ​സ്എ പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​ജെ. തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് കെ.​ജി. രാ​ജേ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സം​സ്ഥാ​ന ഖ​ജാ​ൻ​ജി വി. ​ര​തീ​ഷ്, ജി​ല്ലാ സെ​ക്ര​ട്ട​റി സി​ജു വ​ർ​ഗീ​സ്, മ​ല്ല​പ്പ​ള്ളി യൂ​ണി​റ്റ് സെ​ക്ര​ട്ട​റി ലി​നോ​ജ് കെ. ​ജോ​ർ​ജ്, ഖ​ജാ​ൻ​ജി ബി​നു മാ​ത്യു ടി. ​തോ​മ​സ്, വെ​ൽ​ഫെ​യ​ർ ബോ​ർ​ഡ് അം​ഗം ബി​നു വ​ർ​ഗീ​സ്, സ​ന്തോ​ഷ് , രാ​ജീ​വ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മ​ല്ല​പ്പ​ള്ളി യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ളാ​യി കെ.​ജി. രാ​ജേ​ന്ദ്ര​ൻ-​പ്ര​സി​ഡ​ന്‍റ്, ജി. ​ദി​ലീ​പ് കു​മാ​ർ -വൈ​സ് പ്ര​സി​ഡ​ന്‍റ്, സാം ​ജോ​സ​ഫ്-​സെ​ക്ര​ട്ട​റി, ലി​നോ​ജ് കെ. ​ജോ​ർ​ജ്-​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, ബി​നു മാ​ത്യു ടി. ​തോ​മ​സ്-​ട്ര​ഷ​റ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

NRI

ഇ​ന്ത്യ ക​ൾ​ച്ച​റ​ൽ ആ​ൻ​ഡ് എ​ഡ്യൂ​ക്കേ​ഷ​ൻ സെ​ന്‍റ​റി​ന്‍റെ വാ​ർ​ഷി​ക പൊ​തു​യോ​ഗം ന​ട​ത്തി

ഗാ​ർ​ല​ൻ​ഡ്: ഡാ​ള​സി​ലെ പ്ര​മു​ഖ സാം​സ്കാ​രി​ക സം​ഘ​ട​ന​യാ​യ ഇ​ന്ത്യ ക​ൾ​ച്ച​റ​ൽ ആ​ൻ​ഡ് എ​ഡ്യൂ​ക്കേ​ഷ​ൻ സെ​ന്‍റ​റി​ന്‍റെ (ഐസിഇസി) 2025 വ​ർ​ഷ​ത്തെ വാ​ർ​ഷി​ക പൊ​തു​യോ​ഗം ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം മൂന്നിന് ഗാ​ർ​ല​ൻ​ഡി​ലെ സെ​ന്‍റ​റി​ൽ ന​ട​ന്നു.

സം​ഘ​ട​ന​യു​ടെ ഭാ​വി പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചും സാ​മ്പ​ത്തി​ക കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചും യോ​ഗ​ത്തി​ൽ സു​പ്ര​ധാ​ന തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ത്തു. ​പ്ര​സി​ഡന്‍റ് മാ​ത്യു നൈ​നാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സെ​ക്ര​ട്ട​റി തോ​മ​സ് ഈ​ശോ റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ നെ​ബു കു​രി​യാ​ക്കോ​സ് ഓ​ഡി​റ്റ് ചെ​യ്ത വാ​ർ​ഷി​ക ക​ണ​ക്കു​ക​ളും യോ​ഗ​ത്തി​ൽ അ​വ​ത​രി​പ്പി​ച്ചു. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ സെ​ന്‍ററി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അം​ഗ​ങ്ങ​ൾ വി​ല​യി​രു​ത്തി.

2026 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തേ​ക്കു​ള്ള പു​തി​യ ബ​ജ​റ്റ് നി​ർ​ദേശം പൊ​തു​യോ​ഗം ച​ർ​ച്ച ചെ​യ്യു​ക​യും അം​ഗീ​ക​രി​ക്കു​ക​യും ചെ​യ്തു.

ഐസിഇസി, കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് എ​ന്നി​വ സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന 2026-ലെ ​പ​രി​പാ​ടി​ക​ളു​ടെ ക​ല​ണ്ട​ർ യോ​ഗ​ത്തി​ൽ പ്ര​കാ​ശ​നം ചെ​യ്തു.

സെന്‍റ​റി​ലെ നി​ര​വ​ധി ലൈ​ഫ് മെ​മ്പ​ർ​മാ​ർ യോ​ഗ​ത്തി​ൽ സം​ബ​ന്ധി​ച്ചു. സം​ഘ​ട​ന​യു​ടെ പു​രോ​ഗ​തി​ക്കാ​യി അം​ഗ​ങ്ങ​ൾ വി​വി​ധ നി​ർ​ദേ​ശ​ങ്ങ​ൾ മു​ന്നോ​ട്ടു​വ​ച്ചു.

District News

വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും ഉ​പ​ഭോ​ക്തൃ​സ​മ്മേ​ള​ന​വും

 ചേ​ർ​ത്ത​ല: താ​ലൂ​ക്ക് ക​ൺ​സ്യൂ​മേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ 29 -ാം വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും ഉ​പ​ഭോ​ക്തൃ സ​മ്മേ​ള​ന​വും താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ സു​രേ​ഷ് വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.  പ്ര​സി​ഡന്‍റ് കെ. ​രാ​ധാ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ൺ​വീ​ന​ർ അ​നി​ൽ ഇ​ന്ദീ​വ​രം സ്വാ​ഗ​തം പ​റ​ഞ്ഞു.

വൈ​സ് പ്ര​സി​ഡന്‍റ് കെ.​വി. സാ​ബു​ലാ​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഉ​പ​ഭോ​ക്തൃ സം​സ്‌​കാ​ര​വും വി​വ​രാ​വ​കാ​ശ നി​യ​മ​വും എ​ന്ന വി​ഷ​യ​ത്തി​ൽ കൊ​ല്ലം എ​സ്എ​ൻ കോ​ള​ജ് പ്ര​ഫ. ആ​ർ.​എ​സ്.  ല​ക്ഷ്‌​മി ക്ലാ​സെ​ടു​ത്തു.

ഉ​ച്ച​യ്ക്കുശേ​ഷം ന​ട​ന്ന വാ​ർ​ഷി​ക​പൊ​തു​യോ​ഗം ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എ​സ്. സോ​ബി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് തൈ​ക്ക​ൽ സ​ത്താ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​എ​സ്. സൗ​ര​ഭ​ൻ റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ എ​സ്. പു​രു​ഷോ​ത്ത​മ​ൻ ക​ണ​ക്കും അ​വ​ത​രി​പ്പി​ച്ചു. ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി കെ. ​സ​രോ​ജ് കു​മാ​ർ, കെ.​ആ​ർ. മോ​ഹ​ൻ​ദാ​സ്, എ​സ്. പു​രു​ഷോ​ത്ത​മ​ൻ, വ​നി​താ​വി​ഭാ​ഗം പ്ര​സി​ഡന്‍റ് കെ.​ജെ. ഷീ​ല എ​ന്നി​വ​ർ പ്രസംഗിച്ചു.

District News

ഗു​രു​മ​ഠം സ്വ​യം സ​ഹാ​യസം​ഘം വാ​ർ​ഷി​ക പൊ​തു​യോ​ഗം

നെ​ടു​മ​ങ്ങാ​ട്: എ​സ്എ​ൻ​ഡി​പി യോ​ഗം പ്ലാ​ത്ത​റ ശാ​ഖ​യി​ലെ ഗു​രു​മ​ഠം സ്വ​യം സ​ഹാ​യ സം​ഘം വാ​ർ​ഷി​ക പൊ​തു​യോ​ഗം നെ​ടു​മ​ങ്ങാ​ട് യൂ​ണി​യ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ.​പ്ര​താ​പ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി നെ​ടു​മ​ങ്ങാ​ട് രാ​ജേ​ഷ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.​ശാ​ഖ സെ​ക്ര​ട്ട​റി പ്ലാ​ത്ത​റ സ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗം ജെ.​ആ​ർ. ബാ​ല​ച​ന്ദ്ര​ൻ, എ​സ്എ​ൻ ട്ര​സ്റ്റ് ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗം ആ​ർ. ഗു​ലാ​ബ് കു​മാ​ർ, ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് മു​ൻ അം​ഗം സി. ​വാ​മ​ലോ​ച​ന​ൻ, യൂ​ണി​യ​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ചെ​യ​ർ​മാ​ൻ കൗ​സു​ധ​ൻ, ക​ൺ​വീ​ന​ർ നെ​ട്ട​യി​ൽ രാ​ജീ​വ്, യൂ​ണി​യ​ൻ യൂ​ത്ത് മു​വ്‌​മെ​ന്‍റ് പ്ര​സി​ഡ​ന്‍റ് അ​ജി ക​ര​കു​ളം, സെ​ക്ര​ട്ട​റി പ്ളാ​ത്ത​റ സ​ജി, യൂ​ണി​യ​ൻ കൗ​ൺ​സി​ല​ർ ശ്രീ​കു​മാ​ർ, ബാ​ലു പ്ലാ​ത്ത​റ, മൈ​ലം സ​ത്യാ​ന​ന്ദ​ൻ, സി.​കെ. ച​ന്ദ്ര​ബാ​ബു, ഉ​റി​യ​കോ​ട് ര​വീ​ന്ദ്ര​ൻ, ചെ​ല്ലാം​കോ​ട് ശാ​ഖ സെ​ക്ര​ട്ട​റി ബൈ​ജു, പെ​രി​ങ്ങ​മ്മ​ല ശാ​ഖ സെ​ക്ര​ട്ട​റി ഭു​വ​നേ​ന്ദ്ര​ൻ, വെ​ള്ള​നാ​ട് ശാ​ഖ പ്ര​സി​ഡ​ന്‍റ് പ്ര​സാ​ദ്, യൂ​ണി​യ​ൻ വ​നി​ത സം​ഘം ര​ക്ഷാ​ധി​കാ​രി ശോ​ഭ​ന​കു​മാ​രി, പ്ര​സി​ഡ​ന്‍റ് ശ്രീ​ല​ത, സെ​ക്ര​ട്ട​റി വി​ജ​യ​കു​മാ​രി, പ്രീ​നാ ബൈ​ജു, ചെ​ന്ത​പൂ​ര് ശാ​ഖ വൈ​സ് പ്ര​സി​ഡ​ന്‍റ് മോ​ഹ​ന​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. സം​ഘം ക​ൺ​വീ​ന​റാ​യി നി​ഷ, ജോ​യി​ന്‍റ് ക​ൺ​വീ​ന​റാ​യി ദി​ശ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. ജി​ഷ സ്വാ​ഗ​ത​വും ദി​ശ​യും ന​ന്ദി​യും പ​റ​ഞ്ഞു.

Latest News

Corehub Up